ഭാഷാ ഭേദമില്ലാതെ ഇന്ത്യയുടനീളം പുതുതലമുറയുടെ ആവേശമായി മാറിയ സംഗീത ലോകത്തിലെ രാജകുമാരൻ സോനു നിഗം അയർലണ്ട് മണ്ണിലേക്ക്..Bright AMJ Entertainments ആണ് ഈ ക്രിസ്മസിന് അയർലണ്ട് ഇന്ത്യക്കാർക്കായി അവിസ്മരണീയ സംഗീത വിരുന്നൊരിക്കുന്നത്.

ഡിസംബർ 9ന്, വൈകീട്ട് 6 മണിക്ക് Dublin Convention Centre ലാണ് സംഗീത പരിപാടി നടക്കുക. ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും. http://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി exclusive pre-sale ടിക്കറ്റുകൾ നിങ്ങൾക്കും സ്വന്തമാക്കാം.
സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































