ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി പ്രിയ ഗായകൻ കെസ്റ്റർ അയർലണ്ടിലെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester 2025’ ഏപ്രിൽ 4, വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കും. ഡബ്ലിൻ Scientology കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേരുന്ന ഈ ആത്മീയ സംഗീത രാവിലേക്ക് ഏവർക്കും സ്വാഗതം.

പരിപാടിയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



 
                






