gnn24x7

പഠനം ഇനി യൂറോപ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ; Studywell Medicine സെപ്റ്റംബർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

0
819
gnn24x7

യൂറോപ്പിലെ പ്രമുഖ ആരോഗ്യ സർവകലാശാലകളിൽ മെഡിസിൻ, ഡെൻറിസ്ട്രി, വെറ്റിനറി, ഫാർമസി, ഫിസിയോതെറാപ്പി, നഴ്സിംഗ് കോഴ്‌സുകളിലേക്കുള്ള(2023-24) അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ് STUDYWELL MEDICINE Educational Consultants & Recruiters.

വിദേശ വിദ്യാഭ്യാസരംഗത്തും റിക്രൂട്ട്മെന്റ് മേഖലയിലും വർഷങ്ങളുടെ സേവന പാരമ്പര്യവുമായാണ് സ്റ്റഡിവെൽ മെഡിസിൻ സേവനം നിങ്ങൾക്ക് മുന്നിലെത്തുന്നത്. മെഡിക്കൽസർവ്വകലാശാലകളിലേക്കുള്ളപ്രവേശന പരീക്ഷ ഓൺലൈനായാണ് നടക്കുക. ഈ കോഴ്‌സുകൾ പഠിക്കാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഡയറക്ടർ മനോജ്മാത്യു അറിയിച്ചു.

ഏറ്റവും കുറഞ്ഞ ഫീസ് നിരക്കും, തവണകളായി അടക്കാനുള്ള സൗകര്യവുമാണ് സ്ഥാപനം നിങ്ങൾക്കായി ഒരുക്കുന്നത് .പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം .HPAT ഇല്ല .പ്രതിമാസം 667 യൂറോ മുതലാണ് വിവിധ സർവകലാശാലകളിൽ ഫീസ് നിരക്കാരംഭിക്കുന്നത് .മെഡിക്കൽ സർവകലാശാലയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധിയാണ് Studywell.Ireland , UK, Bulgaria , India എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിൽ കണ്ട് സംശയനിവാരണത്തിനുള്ള അവസരവും ലഭിക്കും.UK,Bulgaria, Ireland, India എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം.വർഷങ്ങളുടെ സേവന പാരമ്പര്യം.യൂണിവേഴ്സിറ്റിയുടെ ഏറ്റവും അടുത്ത താമസ സൗകര്യവും നിങ്ങൾക്കായി ഒരുക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

മനോജ് മാത്യു (അയർലൻഡ്)- +353(0)873121962

രാജു മാത്യു (യുകെ)- 00447884417755

ഇമെയിൽ:info@studywellmedicine.com

വെബ്സൈറ്റ് : http://www.studywellmedicine.com

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7