gnn24x7

അരങ്ങ് തകർത്ത് കൊണ്ടാടി കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ Summer Fest 2023

0
939
gnn24x7

കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ Summer fest 2023, June 11ന് St.finbarr gaa ക്ലബ്ബിൽ അരങ്ങ് തകത്തുകൊണ്ട് കൊണ്ടാടി. phil ni sheaghdha _general secretary  INMO കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കലാകായിക പരിപാടികൾ ആസൂത്രണം കൊണ്ട് മികച്ച നിലവാരം പുലർത്തി. പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും  പ്രശംസ പിടിച്ചു പറ്റി. പ്രതീക്ഷകൾക്ക് അപ്പുറം ആയിരുന്നു ഇവിടുത്തെ ഭക്ഷണ ശാലകൾ. ഇന്ത്യൻ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും  കടകളും നല്ല നിലവാരം പുലർത്തി.

വാശിയേറിയ വടം വലി മത്സരം കാണികളെ ആവേശഭരിതരാക്കി. ബെല്ലി ഡാൻസ് കാണാൻ കഴിയാതെ പോയവർക്ക് വൻ നഷ്ടം എന്ന് പറയാതെ വയ്യ. ഓരോ പരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നു.

COINNS ഭാരവാഹികളുടെ ഒത്തൊരുമയും നേതൃത്വപാടവവും ആണ് പരിപാടിയുടെ വിജയത്തിന് കാരണം ആയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7