gnn24x7

സദ്ഗമയ സത്സംഗ് ഒരുക്കുന്ന “സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സവം” ജനുവരി 11ന്

0
187
gnn24x7

സദ്ഗമയ സത്സംഗിന്റെ നേതൃത്വത്തിൽ വേദിക് ഹിന്ദു കൾച്ചറൾ സെന്റർ അയർലണ്ടും ഇൻഡോ -ഐറിഷ് തെലുങ്കു വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “സ്വാമിയേ ശരണമയ്യപ്പാ- മകരവിളക്ക് മഹോത്സവം” ജനുവരി 11ന് നടക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 വരെ വരെ VHCCI Temple, സൺബറി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് 2D ബാലിമൗണ്ട് റോഡ് ലോവർ, ബാലിമൗണ്ട്, ഡബ്ലിനിൽ നടക്കുന്ന മഹോത്സവത്തിൽ എല്ലാ ഭക്തർക്കും അവസരമൊരുക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഭക്തർ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുക.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7