നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന അവസരം കൂടിയാണിത്. റീഫണ്ട് ക്ലെയിം ചെയ്യാനായി ഇനി ഒരു ടെൻഷനും നിങ്ങൾക്ക് വേണ്ട. IRISH PAYROLL ASSIST വഴി നിങ്ങളുടെ ടാക്സ് റീഫണ്ട് ക്ലെയിമുകൾ അനായാസം ഫയൽ ചെയ്യാം. റവന്യൂ ഈ വർഷത്തെയും കഴിഞ്ഞ നാല് വർഷത്തെയും ക്ലെയിമുകൾ അനുവദിക്കുന്നു. നിങ്ങളുടെ പണം തിരികെ ലഭിക്കാൻ IRISH PAYROLL ASSIST നിങ്ങളെ സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: WhatsApp 0871348726.





































