gnn24x7

ഷിജുമോൻ ചാക്കോ നയിക്കുന്ന ടാക്സ് വർക്ക്ഷോപ്പ് ഇന്ന്

0
681
gnn24x7

ബാലിനസ്‌ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയായ BICC-യും അയർലണ്ടിലെ പ്രശസ്ത ടാക്സ് കൺസൾട്ടന്റും മലയാളിയുമായ ഷിജുമോൻ ചാക്കോയും ചേർന്ന് നടത്തുന്ന ടാക്സ് വർക്ക്ഷോപ്പ് ഇന്ന് (ജൂൺ 16-ന്). ‘TAX CHALLENGES FACED BY MIGRANT NURSES: NAVIGATING FINANCIAL IMPLICATIONS AND OPPORTUNITIES’ എന്ന വിഷയത്തിൽ ഈ മാസം 16-നു മൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വൈകിട്ട് 6 മണി മുതൽ 7.30 വരെ വർക്ക്ഷോപ്പ് നടത്തപ്പെടുന്നത്.

കുടിയേറ്റ മലയാളികളായ നമ്മൾക്കോരോരുത്തർക്കും അയർലണ്ടിലെ ടാക്സ് രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും, അതോടൊപ്പം ഫയലിംഗ് ചെയ്യുമ്പോൾ നമ്മൾ എടുക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും അന്നേ ദിവസം ഷിജുമോൻ ചാക്കോ വിശദമായി സംവദിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7