gnn24x7

ഇനി അഞ്ച് നാളുകളുടെ കാത്തിരിപ്പ് മാത്രം; ‘Vidhu Prathap Live-Featuring Jyosna’ സംഗീതരാവിന്റെ ടിക്കറ്റുകൾ ഉടൻ സ്വന്തമാക്കാം..

0
740
gnn24x7

ഡബ്ലിനിൽ ആഘോഷങ്ങൾക്ക് അവസാനമാകുന്നില്ല.. മലയാളി സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap Live -Featuring Jyosna സെപ്റ്റംബര്‍ 22 ന് ഡബ്ലിന്‍ സയന്റോളജി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

https://www.ukeventlife.co.uk/Ireland എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

വിധു പ്രധാപ്, ജ്യോത്സന സംഘത്തിന്റെ മൂന്ന് പരിപാടികൾ ഉൾപ്പെടുന്ന ഐറിഷ് പര്യടനത്തിനാണ് ഡബ്ലിനിൽ തുടക്കമാകുന്നത്. സെപ്റ്റംബർ 23 ന് ലീമെറിക്കിലും , 24 ന് കോർക്കിലും സംഘവുമെത്തും. ലിമെറിക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ MASS EVENTS ന്റെയും കോര്‍ക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ CORK EVENTS ന്റെയും ആഭിമുഖ്യത്തിലാണ് സംഗീത പരിപാടി നടക്കുക. Daily delight, Select Asia, Mayil foods, Spice village restaurant, Anns Apparel എന്നിവരാണ് പ്രായോജകർ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Alex : 0871237342, Sajan : 0868580915

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7