gnn24x7

പാട്ടിന്റെ പുതുമഴയുമായി വിനീത് ശ്രീനിവാസനും കൂട്ടരും ഡബ്ലിനിൽ

0
200
gnn24x7

കസവിന്റെ തട്ടമിട്ട മൊഞ്ചുള്ള ജനങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ ഗായകൻ വിനീത് ശ്രീനിവാസൻ ഡബ്ലിൻ സംഗീതപ്രേമികളുടെ മുന്നിലേക്ക് എത്തുന്നു. ‘VINEETH SREENIVASAN- LIVE IN CONCERT‘ സെപ്റ്റംബർ 20ന് ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. സംഗീതനിശയുടെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ മ്യൂസിക് ബാൻഡ് അയർലണ്ടിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പതിനൊന്നിലധികം കലാകാരന്മാർ പരിപാടിയുടെ ഭാഗമാകും.

Aura Events സംഘടിപ്പിക്കുന്ന സംഗീത പരിപാടിയിൽ ആസ്വാദകർക്കായി അത്യുഗ്രൻ ഓഫറുകളും ലഭ്യമാണ്. ഏർലി ബേർഡ് ഓഫർ കോഡായ AURAEVENTS ഉപയോഗിച്ച് ആദ്യ 10 ദിവസം ബുക്ക്‌ ചെയ്യുന്നവർക്ക് ഓരോ ടിക്കറ്റിനും 10% കിഴിവ് സ്വന്തമാക്കാം. കൂടാതെ, ഗ്രൂപ്പ് ബുക്കിംഗിന്, ഓരോ ടിക്കറ്റിനും €5 കിഴിവ് ലഭിക്കുന്നതാണ്. വിവിഐപി, വിഐപി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ ക്ലാസ്സുകളിൽ ടിക്കറ്റ്‌ ലഭ്യമാണ്. ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7