തിരുവാതിരക്കളിക്കിടെ “പെട്ടുപ്പോയ” ഒരു പാവം ഫോട്ടോഗ്രാഫറാണ് ഇന്ന് ഇൻസ്റ്റയിൽ താരം. Kilkenny യിലെ ഓണഘോഷത്തിനിടെയുള്ള രസകരമായ സംഭവമാണ് ട്രെൻഡിംഗ് ആയത്. തിരുവാതിര കളിയുടെ ആവേശത്തിൽ ഫോട്ടോ പകർത്താൻ കളിക്കാർക്കിടയിൽ അകപ്പെട്ട ഫോട്ടോഗ്രാഫർ ശ്യാം ഷണ്മുഖമാണ് വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ അപ്‌ലോഡ് ചെയ്തത്.ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ഒരു മില്ല്യണിൽ അധികം ആളുകളാണ് വീഡിയോ കണ്ടത്.
വീഡിയോ കാണാം..
https://www.instagram.com/reel/CwdyPPio1Nq/?igshid=NzZhOTFlYzFmZQ==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































