gnn24x7

പുതുവർഷത്തെ വരവേൽക്കാം.. Vortex- Mallus In Ireland Newyear Party ഡിസംബർ 31ന്

0
140
gnn24x7

പുതിവർഷ പുലരിയെ ആഘോഷപൂർവം വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുകയാണ്. Vortex, Mallus In Ireland സംഘടിപ്പിക്കുന്ന Newyear Party ഡിസംബർ 31ന് നടക്കും. ആഘോഷം ആർത്തിരമ്പുന്ന രാവിൽ സംഗീത വിസ്മയം തീർക്കാൻ Dj NEVILLE, Dj TUSHAR നയിക്കുന്ന സംഘം എത്തുന്നു. ഡബ്ലിൻ SMITHFIELD, GEN BAR ൽ രാത്രി 7 മണി മുതൽ ന്യൂ ഇയർ പാർട്ടി ആരംഭിക്കും. ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.

https://www.eventblitz.ie/event/VortexNewYear26

gnn24x7