വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ വനിതാ വിംഗ് ജ്വാലയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സുമ്പ ഡാൻസ് സെഷൻസ് ആരംഭിക്കുന്നു. ബട്ട്‌ലേഴ്‌സ് കമ്മ്യൂണിറ്റി സെന്ററിലാണ് സുമ്പ ഡാൻസ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളു എന്ന ആപ്ത വാക്യം മുൻ നിർത്തി വനിതകളുടെ മാനസികവും ശാരീരികവുമായുള്ള ആരോഗ്യം ലക്ഷ്യമാക്കി നൃത്ത ചുവടുകൾ വെയ്ക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നു.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:

- Maureen George- 0873263688
- Sreeja Sunoj- 0873204529
- Shanty Prasad- 0872623016
- Sunimol Thampi- 0872623016
- Kochurani Michael- 089 444 7848
- Shiju Shasthamkunnel- 0872745790
- Rahul Ravindran – 0892740770
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































