ഈ വർഷത്തെ സെൻറ് പാട്രിക്സ് ഡേ പരേഡിൽ അതിവിപുലമായ ഒരുക്കങ്ങളുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) പങ്കെടുക്കുന്നു.
അയര്‍ലന്‍ഡിന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന അസോസിയേഷനൊപ്പം പരേഡിൽ അണിചേരാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb