അന്താരാഷ്ട്ര വനിതാ ദിനത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ അയർലണ്ട്. അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8, ഞായറാഴ്ച വനിതകൾക്കായി ഓൺലൈൻ യോഗ സെഷൻ നടത്തും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ഉദ്ഘാടനം നിർവ്വഹിക്കും. യോഗ ട്രെയിനർ സുജ എ.വി. ലിബു സെഷൻ കൈകാര്യം ചെയ്യുന്നു. അയർലൻഡ് സമയം വൈകുന്നേരം 3:30 സെഷൻ ആരംഭിക്കും.
ലിങ്ക് ക്ലിക്ക് ചെയ്യുക :https://us06web.zoom.us/j/87360885186?pwd=6wUqKdioTMajhqJIIBiVmpHBskshJm.1
Meeting ID: 873 6088 5186
Passcode: 737443




































