gnn24x7

കിൽക്കെന്നി മലയാളി അബി ജോർജിന്റെ പിതാവ് ഇ. എം. ജോർജിന്റെ സംസ്കാരം വ്യാഴാഴ്ച

0
260
gnn24x7

കിൽക്കെന്നി മലയാളി അബി ജോർജിന്റെ പിതാവ് ഈറ്റത്തൊട്ട് കുന്നേൽ ഇ. എം. ജോർജ് (വർക്കിച്ചൻ) നിര്യാതനായി. 85 വയസ്സായിരുന്നു. പൊതുദർശനം 29/01/2025 ബുധനാഴ്‌ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ ടക്കും. ഇ. എം. ജോർജിന്റെ മൃതസംസ്‌കാര ശുശ്രൂഷകൾ 30/01/2025 വ്യാഴാഴ്ച്ച രാവിലെ 10.30ന് ആരംഭിക്കുന്നതായിരിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7