gnn24x7

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

0
107
gnn24x7

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral Home, Bailieboro Road, വിർജിനയിലെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പൊതുദർശനം. സജിയുടെ ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാട്ടിൽ.

gnn24x7