gnn24x7

ലൂക്കൻ മലയാളി സുബിൻ സ്റ്റീഫൻ അന്തരിച്ചു

0
44
gnn24x7

ലൂക്കൻ മലയാളിയായ സുബിൻ സ്റ്റീഫൻ അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം .HSE -യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.ഭാര്യ: നാൻസി. ഒരു മകൾ. സംസ്കാരം പിന്നീട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ ലൂക്കൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

gnn24x7