gnn24x7

അയർലണ്ട് മലയാളി നേഴ്സ് ഷാന്റി പോൾ നിര്യാതയായി

0
1355
gnn24x7

അയർലണ്ട് ലോംഗ്‌ഫോർഡ് നിവാസിയായ ഷാന്റി പോൾ അന്തരിച്ചു. 52 വയസ്സായിരുന്നു. തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്ററ്യന്റെ ഭാര്യയാണ് ഷാന്റി പോൾ. അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ്. ലോംഗ് ഫോർഡിലെ മിഡ്‌ലാൻസ് ഇന്റലക്‌ച്വൽ ഡിസെബിലിറ്റി സെൻ്ററിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പീമോണ്ട് ഹോസ്‌പിറ്റലിലും സേവനമനുഷ്ഠിച്ചിരുന്നു. കാൻസർ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലോംഗ് ഫോർഡ് സീറോ മലബാർ ചർച്ച് അംഗമാണ്‌. മക്കൾ: എമിൽ, എവിൻ, അലാന. സംസ്കാരം പിന്നീട്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7