വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷററും, അയർലണ്ട്,ലൂക്കൻ മലയാളി ക്ലബ് ട്രഷററുമായ ഷൈബു ജോസഫ് കട്ടിക്കാടിന്റെ ഭാര്യ സിനി( നേഴ്സ് മാനേജർ) യുടെ മാതാവ് അർത്തുങ്കൽ, കരുമാഞ്ചേരി സ്വദേശി റോസി പാസ്കൽ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം മെയ് 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് അർത്തുങ്കൽ സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടക്കും . ലൂക്കൻ മലയാളി ക്ലബ് അനുശോചനം രേഖപ്പെടുത്തി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb