gnn24x7

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി

0
297
gnn24x7

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ ടീമിന് സെമിഫൈനലിൽ തോൽവി. സെമിഫൈനലിൽ 2-5 എന്ന സ്കോറിന് ഇന്ത്യ ബെൽജിയത്തോട് പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത് ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ്.

അതേസമയം മലയാളികൾക്ക് അഭിമാനമായി പിആർ ശ്രീജേഷും ​ഗോൾ വലയത്തിലുണ്ടായിരുന്നു. പുരുഷ ഹോക്കിയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും ബെൽജിയം രണ്ടാം സ്ഥാനത്തുമാണ്. 49 വർഷത്തിനു ശേഷമാണ് പുരുഷ ഹോക്കി ടീം ഒളിംപിക്സ് സെമി ഫൈനലിൽ പ്രവേശിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here