Tag: Aadar
പ്രവാസികൾക്ക് ആധാർ കാർഡിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഒരു എൻ ആർ ഐ അല്ലെങ്കിൽ പ്രവാസിക്ക് ആധാർ കാർഡിന് അപേക്ഷിക്കാമോ ഇല്ലയോ എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രശ്നമാണ്. ഇതിൽ സ്ഥിരീകരണം നൽകിയിരിക്കുകയാണ് യുഐഡിഎഐ. സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള ഒരു...