15.4 C
Dublin
Wednesday, October 29, 2025
Home Tags Abudhabi

Tag: abudhabi

ബാൽക്കണിയിൽ വസ്ത്രങ്ങൾ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി

അബുദാബി: ജനലുകളിലും ബാൽക്കണികളിലും വസ്ത്രങ്ങൾ പുറത്തുകാണുന്ന വിധത്തിൽ വിരിച്ചിട്ടാൽ പിഴയീടാക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുന്ന യാതൊരുവിധ നടപടികളും അനുവദിക്കില്ല. വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തും. അതേസമയം,...

രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെ അണുനശീകരണം; അനുമതിയില്ലാതെ പുറത്തിറങ്ങിയാൽ പിഴ 3000...

അബുദാബി: രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെ അണുനശീകരണം നടത്തുന്ന അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ...

അമിതശബ്ദവുമായി നിരത്തിലോടിയ 770 വാഹനങ്ങൾക്ക് അബുദാബിയിൽ പിഴ ചുമത്തി

അബുദാബി: അനുവദനീയമായതിൽ അധികം എൻജിൻ ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് ഗതാഗതവകുപ്പ് അറിയിച്ചു. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുമാണ് അമിതശബ്ദമുണ്ടാക്കുന്ന വാഹന ഉപയോക്താക്കൾക്കുള്ള ശിക്ഷ. 770...

ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; നാല് കൗണ്ടികളിൽ മുന്നറിയിപ്പ്

തെക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത. നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട് നൽകി. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്നലെ ഉച്ചകഴിഞ്ഞ് മെറ്റ് ഐറാൻ പുറപ്പെടുവിച്ച മഴ...