Tag: Afgan Earthquake
അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ മരണം 900 കടന്നു; വിദേശസഹായം തേടി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 920 ആയി ഉയർന്നു. മരണസംഖ്യ ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. 610 പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്.
ഭൂചലനത്തെത്തുടർന്ന് നൂറിലധികം വീടുകൾ തകർന്നതായി താലിബാൻ നേതാവ്...































