Tag: air fares
വിമാന നിരക്കിൽ 40 ശതമാനം കുറവുണ്ടാകാൻ സാധ്യത
ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും മാർച്ച് 27 മുതൽ പതിവ് അന്താരാഷ്ട്ര വിമാന യാത്ര പുനരാരംഭിക്കാനും ഇന്ത്യൻ സർക്കാരിന്റെ തീരുമാനത്തിന് ശേഷം വിമാന നിരക്ക് 40 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ഇൻഡസ്‌ട്രി എക്‌സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നത്....






























