18.1 C
Dublin
Saturday, September 13, 2025
Home Tags America

Tag: America

വെൽനെസ് വർക്ക്ഷോപ് ന്യൂയോർക്കിൽ മെയ് 27 ശനിയാഴ്ച

ജീമോൻ റാന്നി ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ്  റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നേരിടുന്ന സാമൂഹിക,...

രണ്ട് മാസത്തിനുള്ളിൽ രണ്ട് തവണ $50,000 ഡോളർ സമ്മാനം -പി പി ചെറിയാൻ

മേരിലാൻഡ്: ഹാനോവറിൽ നിന്നുള്ള 53കാരനു സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റിൽ രണ്ട് മാസത്തിനുള്ളിൽ രണ്ട് തവണ  $50,000 ഡോളർ സമ്മാനം. നിർമ്മാണ ജോലികൾക്കായി  സ്ഥിരമായി  മേരിലാൻഡിലേക്ക്  എത്തിയിരുന്ന ഇയ്യാൾ  കഴിഞ്ഞ ആഴ്ച അവസാനം അപ്പർകോയിലെ...

അതിരുകളില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന നല്ലൊരു ശമര്യക്കാരൻ -പി പി ചെറിയാൻ

ഡാളസ്:ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ കരുണ്യപ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകുന്ന സംഘടനയാണ് യുവ സാരഥിയെന്നു കൊട്ടാരക്കരയിൽ നിന്നും അമേരിക്കയിൽ ഹ്രസ്വസന്ദര്ശനത്തിനു എത്തിച്ചേർന്ന നല്ലൊരു ശമര്യക്കാരനായി അറിയപ്പെടുന്ന സജി തോമസ് പറഞ്ഞു. ഇന്ത്യപ്രസ് ക്ലബ്...

ആഘോഷപ്പൊലിമയുടെ ‘നാട്ടുനാട്ടു”; ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാര സന്ധ്യ ചരിത്ര സംഭവമായി

ഹൂസ്റ്റണ്‍: ആഘോഷത്തിന്റെ തൃശൂര്‍പൂരവും ആര്‍പ്പുവിളിയുടെ വള്ളംകളിയും കലകളുടെ ഓണക്കാലവും ചേര്‍ന്നാല്‍ അത് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരരാവായി. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒത്തുച്ചേരലിന്റെ വേദിയെന്ന് കാലം ഇനി ഓര്‍ത്തെടുക്കുന്നതും ഈ രാവിനെതന്നെ. കാഴ്ചയുടെ,...

ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു, മുഖ്യാതിഥി യൂയാക്കിം മാർ കൂറിലോസ്...

ഹൂസ്റ്റൺ : ഇന്റർനാഷണൽ പ്രെയർ ലൈൻ 9-ാം വാർഷികം മെയ് 9നു ചൊവാഴ്ച ആഘോഷിക്കുന്നു   മുഖ്യാതിഥിയായി  യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പങ്കെടുക്കുമെന്ന് ഐ പി എൽ ഭാരവാഹികൾ അറിയിച്ചു.അമേരിക്കയിൽ ഹ്രസ്വ...

$55 ബില്യൺ വിദ്യാർത്ഥി വായ്പ റദ്ദാക്കൽ അംഗീകരിച്ചതായി ബൈഡൻ അഡ്മിനിസ്ട്രേഷൻ -പി പി...

ന്യൂയോർക് :വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച്, 2 ദശലക്ഷത്തിലധികം വായ്പക്കാർക്ക് 55 ബില്യൺ ഡോളർ വിദ്യാർത്ഥി വായ്പാ ക്ഷമാപണം ലഭിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കാര്യങ്ങൾ വരാനിരിക്കുന്നതേയുള്ളൂ ബൈഡൻ അഡ്മിനിസ്ട്രേഷൻ വെളിപ്പെടുത്തി ഇതുവരെ 2 ദശലക്ഷം...

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫില ഡെൽഫിയാ മാപ്പ് മദേഴ്സ് ഡേ ആഘോഷം...

ഫിലഡെൽഫിയാ:- മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫില ഡെൽഫിയാ മാപ്പ് മദേഴ്സ് ഡേ ആഘോഷം മെയ് 13ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്ഈ വർഷത്തെ മദേഴ്സ് ഡേ...

സന്തത സഹചാരിയായ ഊന്നുവടിയുമായി സാമൂഹ്യ പ്രവർത്തകൻ സജി കൊട്ടാരക്കര ഹൂസ്റ്റണിൽ – സ്വീകരണ സമ്മേളനം...

നിരാലംബർക്ക് എന്നും താങ്ങും തണലുമായ സജി കൊട്ടാരക്കര വേൾഡ് മലയാളി കൗണ്സിലിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള പ്രവർത്തകനുള്ള അവാർഡ് ന്യൂ ജേഴ്സിയിൽ നിന്നും ഏറ്റുവാങ്ങി സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ്...

ലൈംഗിക കുറ്റവാളി 6 പേരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് ഉദ്യോഗസ്ഥർ -പി...

ഒക്‌ലഹോമ :ജയിലിൽ നിന്ന് മോചിതനായ ഒക്‌ലഹോമ ലൈംഗിക കുറ്റവാളി തന്റെ ഭാര്യയെയും അവളുടെ മൂന്ന് മക്കളെയും അവരുടെ രണ്ട് സുഹൃത്തുക്കളെയും തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായി  അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു. കാണാതായ പെൺകുട്ടികളായ ഐവി വെബ്‌സ്റ്റർ...

യൂണിയനെ പണിമുടക്കാൻ അനുവദിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റുമാർ -പി പി ചെറിയാൻ

ഫോർട്ട് വർത്‌ (ടെക്സാസ്) : അമേരിക്കൻ എയർലൈൻസിന്റെ പൈലറ്റുമാർ ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഫലപ്രദമാകുന്നില്ലെങ്കിൽ പണിമുടക്കിന് അംഗീകാരം നൽകി.പൈലറ്റുമാർ ശമ്പളത്തിൽ വർദ്ധനവ് മാത്രമല്ല, പാൻഡെമിക്കിനെത്തുടർന്ന് ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും ആവശ്യപെടുന്നു പുതിയ കരാറിനായുള്ള ചർച്ചകൾ...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....