16.6 C
Dublin
Thursday, January 29, 2026
Home Tags America

Tag: America

സർക്കാരിന്റെ ബില്ലുകൾ കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു ട്രഷറി സെക്രട്ടറി...

വാഷിംഗ്‌ടൺ ഡി സി :സർക്കാരിന്റെ  ബില്ലുകൾ  കൃത്യസമയത്ത് അടയ്‌ക്കുന്നതിന് പണമില്ലാതെ വരുമെന്നു  ട്രഷറി സെക്രട്ടറി.ജാനറ്റ് എൽ. യെല്ലൻ .അമേരിക്കയ്ക്ക് ബില്ലുകൾ അടയ്ക്കുന്നത് തുടരണമെങ്കിൽ കടം പരിധി ഉയർത്തുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യണമെന്ന് കോൺഗ്രസിനോട് ...

ഓർത്തഡോക്സ് പള്ളി പെരുന്നാൾ മെയ് 5 മുതൽ 7 വരെ -പി പി ചെറിയാൻ

ഡാലസ്: ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മെയ് 5 മുതൽ 7 വരെ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. പെരുനാളിന്റെ മുന്നോടിയായി ബഹുമാനപ്പെട്ട വികാരി ജോഷ്വ ജോർജ് അച്ഛനും...

ഗാർലാൻഡ്, സണ്ണിവെയ്ൽ സിറ്റി കൗൺസിൽ ഏർലി വോട്ടിംഗിൽ കനത്ത പോളിംഗ് -പി പി...

ഡാളസ് : ഗാർലാൻഡ് ,സണ്ണി വെയ്ൽ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിലേക്കുഏപ്രിൽ 24നു  ആരംഭിച്ച   ഏർലി വോട്ടിങ്ങിൽ ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 5 വരെ  കനത്ത പോളിംഗ് നടന്നതായി വൈകി ലഭിച്ച റിപ്പോർട്ടിൽ ...

ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി -പി പി...

ടെക്സസ്: ടെക്സസ്പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ്, എന്നിവർ അവതരിപ്പിച്ച  സെനറ്റ് ബിൽ 1515, സംസ്ഥാനത്തെ എല്ലാ...

2024ൽ ബൈഡനും ട്രംപും മത്സരിക്കാൻ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്നു പുതിയ സർവേ -പി പി ചെറിയാൻ

ന്യൂയോർക് : പുതിയതായി നടത്തിയ ഒരു  വോട്ടെടുപ്പിൽ മിക്ക അമേരിക്കക്കാരും മുൻ പ്രസിഡന്റ് ട്രംപ് 2024-ൽ വൈറ്റ് ഹൗസിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല  പ്രസിഡന്റ് ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഭൂരിപക്ഷം പേരും...

പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ (CENSURE)സെൻസർ ചെയ്യുന്നതിന് അംഗീകാരം -പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി  - മദ്യപാനം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നിയമസഭാ  പ്രതിനിധിയെ  സെൻസർ ചെയ്യുന്നതിനു ഒക്‌ലഹോമ സംസ്ഥാന ജന പ്രധിനിധി സഭ തീരുമാനിച്ചു .തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ, ജനപ്രതിനിധി സഭ 81-9ന്...

“വുമൺ ഓഫ് ദ ഇയർ” ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക് -പി പി ചെറിയാൻ

ഓസ്റ്റിൻ, ടെക്സസ് - യുഎസ്എ ടുഡേയുടെ അഭിമാനകരമായ  വാർഷിക "വുമൺ ഓഫ് ദ ഇയർ" ബഹുമതികൾ പ്രഖ്യാപിച്ചു,   ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും   അവാർഡ് നേടിയ ചരിത്രകാരിയുമായ  മോണിക്ക മുനോസ് മാർട്ടിനെസാണ്...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡെൽഫിയ:  പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു.  വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ  റീജിയൻ...

“വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിലില്ലെന്ന്” ബൈഡനെ എതിർത്ത് ഫെഡറൽ ഏജൻസി -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ബൈഡൻ ഭരണകൂടത്തിന്റെ വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിൽ വരില്ലെന്ന്‌ യു എസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് . ഇതുസംബന്ധിച്ചു വെള്ളിയാഴ്ചയാണ് ജി എ ഓഫീസ്  . പ്രസ്താവനയുമായി രംഗത്തെത്തിയത്...

തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിൽ ചാടിയതായി ഷെറിഫ് ഓഫീസ് -പി പി ചെറിയാൻ

വിർജീനിയ:വിർജീനിയ ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി ഓടിപ്പോയ രണ്ടു തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിൽ യിൽ വെച്ച്പിടിക്കൂടിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു, രണ്ട് അന്തേവാസികൾ...

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായി വാഹനമോടിക്കാനുള്ള കഴിവിനെ ബാധിച്ചേക്കാവുന്ന ഏതെങ്കിലും ദീർഘകാല പരിക്കോ രോഗമോ അനുഭവിക്കുകയാണെങ്കിൽ...