18.1 C
Dublin
Saturday, September 13, 2025
Home Tags America

Tag: America

തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ -പി പി ചെറിയാൻ

ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ  ഈ കാലഘട്ടത്തിനു   കഴിഞ്ഞിട്ടുണ്ടോയെന്നു...

കുട്ടികളെ ജോലിക്ക് അനുവദിക്കുന്ന നിയമത്തിൽ അർക്കൻസാസ് ഗവർണർ ഒപ്പുവച്ചു -പി പി ചെറിയാൻ

അർക്കൻസാസ് : 16 വയസ്സിന് താഴെയുള്ള തൊഴിലാളികളുടെ പ്രായം പരിശോധിച്ച് അവർക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന വർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള  ഒരു നിയമത്തിൽ ഒപ്പുവച്ചു. ഫലത്തിൽ, റിപ്പബ്ലിക്കൻ ഗവർണർ ഒപ്പിട്ട പുതിയ നിയമം 14-ഉം...

വിമാനാപകടത്തിൽ ഇന്ത്യൻ വംശജ മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ -പി പി ചെറിയാൻ

മാർച്ച് 5 ന് ഞായറാഴ്ച ന്യൂയോർക്കിൽ ഉണ്ടായ  വിമാനാപകടത്തിൽ ഒരു ഇന്ത്യൻ വംശജയായ സ്ത്രീ മരിക്കുകയും  മകൾക്കും ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർക്കും പരിക്കേൽക്കുകയും ചെയ്തു.സിംഗിൾ എഞ്ചിൻ പൈപ്പർ ചെറോക്കി വിമാനം ഉച്ചയ്ക്ക് 2:18...

ബഫല്ലോയിൽ 10 പേരെ കൂട്ടക്കൊല ചെയ്ത 19കാരന് പരോളില്ലാതെ ജീവപര്യന്തം തടവ് -പി. പി...

ന്യൂയോര്‍ക്ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പത്ത് ആഫ്രോ അമേരിക്കന്‍ വംശജരെ വെടിവച്ചുകൊന്ന കേസില്‍ വെള്ളക്കാരനായ പ്രതിക്കു  പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു.19 വയസുകാരനായ പെയ്ടണ്‍ ജെന്‍ഡ്രൊനാണ് ബുധനാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ...

അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ട്

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചതായാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേർക്ക് വെടിവയ്പില്‍ പരിക്കുണ്ട്. തിങ്കളാഴ്‌ച്ച രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമിക്ക്...

പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; കാണാതായ 14 കാരിക്കായി...

കോണ്‍വേ: പിതാവിന് ജോലി നഷ്ടമായാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന സമ്മര്‍ദ്ദത്തിന് പിന്നാലെ കാണാതായ 14 കാരിക്കായി അമേരിക്കയില്‍ തെരച്ചില്‍. ജനുവരി 17മുതലാണ് ഇന്ത്യന്‍ വംശജയായ തന്‍വി മരുപ്പള്ളി എന്ന കൌമാരക്കാരിയെ അമേരിക്കന്‍ സംസ്ഥാനമായ...

കാണാതായ സൗത്ത് ടെക്‌സസ് ഡെപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി, കൊലപാതക കുറ്റം ചുമത്തി ജീസസ്...

ഈഗിൾ പാസ്, ടെക്സസ് - ഈഗിൾ പാസിൽ കാണാതായ ഡെപ്യൂട്ടി കോൺസ്റ്റബിൾ  എവ്‌ലിൻ ഗാർഡാഡോയെയുടെ  (24)  മൃതദേഹം ചൊവ്വാഴ്ച മാവെറിക് കൗണ്ടിയിൽ കണ്ടെത്തിയതായി ഈഗിൾ പാസ് പോലീസ് അറിയിച്ചു. ഫെബ്രുവരി 7 ന് രാവിലെ...

ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ -പി...

സൗത്ത് കരോലിന:അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന്  ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കരോലിന പ്രതിനിധി ജോ...

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വർണ്ണപ്പൊലിമയാക്കി ലീഗ് സിറ്റി മലയാളികൾ

ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30ന് വെബ്സ്റ്റർ ഹെറിറ്റേജ് പാർക്ക് ഓഡിറ്റോറിയത്തിൽവെച്ചു നടത്തപ്പെട്ടു. പരിപാടികൾ എല്ലാ അർത്ഥത്തിലും...

സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഇടവക മൾട്ടി പർപ്പസ് ഹാൾ ശിലാസ്ഥാപനം- ജനുവരി...

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകകയ്ക്കു വേണ്ടി പുതുതായി നിർമ്മാണം  നടത്തുന്ന മൾട്ടി പർപ്പസ് ഹാളിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണിയും ശിലാസ്ഥാപനവും മലങ്കര ഓർത്തഡോൿസ് സഭ സൗത്ത്...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....