Tag: attacked police
പോലീസ് കോണ്‍സ്റ്റബളിനെ അക്രമിച്ചു : മന്ത്രിക്ക് മൂന്നുമാസം തടവ്
മുംബൈ: എട്ടുവര്‍ഷം മുന്‍പ് പോലീസ് കോണ്‍സ്റ്റബിളിലെ അക്രമിച്ച കേസില്‍ ഇന്ന് വിധി വന്നു. വിധി വന്നപ്പോള്‍ മഹാരാഷ്ട്ര വനിതാ-ശിശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് 15,000 രൂപ പിഴയും മൂന്നുമാസം കഠിന...