10.7 C
Dublin
Sunday, November 29, 2026
Home Tags Biben

Tag: Biben

വെള്ളക്കാരുടെ മേധാവിത്വം ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയെന്നു ബൈഡൻ -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡിസി :വെള്ളക്കാരുടെ മേധാവിത്വത്തെ രാജ്യത്തിന് ഏറ്റവും അപകടകരമായ തീവ്രവാദ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു പ്രസിഡന്റ് ജോ ബൈഡൻ. ശനിയാഴ്ച ഹോവാർഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് ക്ലാസ്സിൽ നടത്തിയ പ്രസംഗത്തിലാണ്  വെള്ളക്കാരുടെ മേധാവിത്വത്തെ ബൈഡൻ ശക്തിയായി...

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ- ഡാനിയേൽ, സഹോദരങ്ങൾ- സണ്ണി, മേഴ്‌സി. സംസ്കാരം പിന്നീട്. Join GNN24X7 IRELAND...