Tag: Bruicelee
ഗോകുലം മൂവീസ് വൈശാഖ് -ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്രൂസ്‌ലി ഒരുങ്ങുന്നു
മലബാർ സിനിമയുടെ ഏറെ വളക്കൂറുള്ള പ്രദേശമാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവു രീതിയിൽ നിന്നും മാറി ഒരു പുതിയ സിനിമയുടെ പ്രഖ്യാപനം ചിങ്ങം ഒന്നാം...