10.4 C
Dublin
Sunday, November 29, 2026
Home Tags Candidate Died

Tag: Candidate Died

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരം വീണ് സ്ഥാനാര്‍ത്ഥിയായ യുവതി മരിച്ചു

തിരുവനന്തപുരം: ഇലക്ഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ ആവുമ്പോഴേക്കും ഇത്തവണത്തെ ഇലക്ഷന് കരിനിഷല്‍ വീഴ്ത്തിക്കൊണ്ട് യുവതി പ്രചാരണത്തിനിടെ മരം വീണ് മരണപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇത്തരത്തില്‍ ഒരു ദുരന്തം ഒരു സ്ഥാനാര്‍ത്ഥിക്ക് ഭവിക്കുന്നത്. കേരളം...

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ടുമാസമായി ചികിത്സയിരുന്നു ഇദ്ദേഹം. ശനിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. പരേതരായ...