Tag: Chikkago
ചിക്കാഗോ പോലീസ് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു -പി പി ചെറിയാൻ
ചിക്കാഗോ:ചിക്കാഗോ ആവലോൺ പാർക്കിലെ വസതിക്ക് പുറത്ത് ഓഫീസർ ഏരിയാന പ്രെസ്റ്റൺ വെടിയേറ്റ് കൊല്ലപ്പെട്ടു.2023 മെയ് 6-ന് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം
സൗത്ത് ബ്ലാക്ക്‌സ്റ്റോൺ അവന്യൂവിലെ 8100 ബ്ലോക്കിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 24...






























