Tag: Child benefit
18 വയസുള്ള വിദ്യാർത്ഥികൾക്കും ചൈൽഡ് ബെനിഫിറ്റ് ലഭിക്കും; മെയ് മാസം മുതൽ പ്രാബല്യത്തിൽ
മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ...
ടേക്ക്-ഹോം പേയിൽ 722 യൂറോയുടെ വർദ്ധനവ്; PRSI നിരക്കുകളിലെ പുതിയ മാറ്റങ്ങൾ; 2024ൽ ...
2024 ബജറ്റിൽ പ്രഖ്യാപിച്ച ഒന്നിലധികം നികുതി നടപടികൾ പ്രാബല്യത്തിൽ വരുമ്പോൾ അതിന്റെ പ്രതിഫലനം നിങ്ങളുടെ ടെക്ക്-ഹോം പേയിലും കാണാം. ആദായനികുതി മാറ്റങ്ങൾ നിങ്ങളുടെ ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം. ശരാശരി...
പുതുക്കിയ സാമൂഹ്യക്ഷേമ പേയ്‌മെന്റ് നിരക്കുകൾ അറിയാം
2024 ബജറ്റിൽ അവതരിപ്പിച്ച സാമൂഹ്യക്ഷേമ പേയ്‌മെന്റുകളുടെ വർദ്ധനകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കുള്ള പ്രധാന പ്രതിവാര പേയ്‌മെന്റുകളുടെ പരമാവധി നിരക്കിൽ സോഷ്യൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് 12 യൂറോ വർദ്ധിപ്പിച്ചു....
ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് അടുത്ത മാസം പതിവിലും നേരത്തെ എത്തും
രക്ഷിതാക്കൾക്ക് അവരുടെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് അടുത്ത മാസം പതിവിലും നേരത്തെ എത്തും. ഹാലോവീൻ ബാങ്ക് അവധി കാരണം സാധാരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ച നൽകപ്പെടുന്ന സാമൂഹ്യക്ഷേമ പേയ്‌മെന്റിൽ മാറ്റം വന്നേക്കാം. നവംബർ...

































