23.6 C
Dublin
Saturday, September 13, 2025
Home Tags Cinema

Tag: cinema

സിനിമകളില്‍ ബ്ലര്‍ ചെയ്‍ത് കാണിക്കുന്നതിനെതിരെ സെൻസര്‍ ബോര്‍ഡ് നടപടി എടുക്കുന്നുവെന്ന് പരാതിപ്പെട്ട് മലയാളി സംവിധായകർ

സിനിമകളില്‍ ബ്ലര്‍ ചെയ്‍ത് കാണിക്കുന്നതിനെതിരെ സെൻസര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നടപടി എടുക്കുന്നുവെന്ന് പരാതിപ്പെട്ട് മലയാളി സംവിധായകര്‍. സൗന്ദരാത്മകമായും സാങ്കേതികപരമായും നമ്മള്‍ പരക്കേ ഉപയോഗിച്ചു വരുന്ന ബ്ലര്‍ (ദൃശ്യങ്ങലെ മങ്ങലോടെ കാണിക്കുക) എന്ന...

ബലാത്സംഗക്കേസിൽ സിനിമാ നിർമാതാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ബലാത്സംഗക്കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ മാർട്ടിൻ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കഴി‍ഞ്ഞ 15 വർഷമായി  പീഡിപ്പിക്കുന്നെന്നാണ് യുവതിയുടെ...

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; പരാതിയുമായി യുവാവ്

തിരുവനന്തപുരം: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിന്റെ പേരിൽ തന്നെ കുടുക്കി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്നാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവ് രം​ഗത്തെത്തിയത്. ഒടിടി പ്ലാറ്റ്ഫോമിനും...

സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അം​ഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയിൽ ഫിലിം ചേമ്പറിൻ്റെ അധ്യക്ഷതയിൽ വനിത കമ്മിഷൻ അധ്യക്ഷ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം....

മികച്ച ചിത്രങ്ങളുമായി പുതിയൊരു നിർമ്മാണ സ്ഥാപനം

ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അവശ്യം വേണ്ടത് ആ സംരംഭത്തോടുള്ള പാഷൻ തന്നെയാണ്. അതിനോടുള്ള ഇഷ്ടം. എന്നാൽ മാത്രമേ അതിൽ മികച്ച ഫലം നേടാനും മികച്ച പ്രസ്ഥാനമാക്കുവാനും കഴിയൂ … ഇവിടെ ഇപ്പോൾ ഇതു...

മെയ്ഡ് ഇൻ ട്രിവാൻഡ്രം പ്രദർശനത്തിന്

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്'മെയ്ഡ് ഇൻ ട്രിവാൻഡ്രം. ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത്...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....