Tag: Contribution fees
വിദ്യാർത്ഥികളുടെ ഗ്രാന്റ് വർദ്ധന അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ
കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രാബല്യത്തിൽ വരുന്നതിനാൽ അടുത്തയാഴ്ച മുതൽ വിദ്യാർത്ഥി ഗ്രാന്റുകൾ വർധിക്കും. പോസ്റ്റ്‌ഗ്രാജ്യുവേറ്റ് മെയിന്റനൻസ് ഗ്രാന്റുകൾ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി എല്ലാ തലങ്ങളിലും നൽകും. അതേസമയം ചില പിഎച്ച്ഡി...