7.7 C
Dublin
Tuesday, January 27, 2026
Home Tags Covid Ireland

Tag: covid Ireland

കൊറോണ: അയര്‍ലണ്ടിന് ഗുരുതരമായ മുന്നറിയിപ്പ്നല്‍കി ഡോ. റോനന്‍ ഗ്ലിന്‍

അയര്‍ലണ്ട്: കോവിഡ് രാജ്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലേക്കാണ് ഗവണ്‍മെന്റെിന്റെ തീരുമാനം. അതുപ്രകാരം പുതിയ നിയന്ത്രണചട്ടങ്ങള്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ ഉടന്‍ വന്നേക്കും. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ഉടന്‍...

ഡബ്ലിനില്‍ കോവിഡ് ഉയരുന്നു: കൂടുതല്‍ ശ്രദ്ധ അത്യാവശ്യം

ഡബ്ലിന്‍: കോവിഡ്-19 കൂടുന്ന സാഹചര്യത്തില്‍, തലസ്ഥാനമായ ഡബ്ലിനില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ശ്രദ്ധയും കര്‍ശനമാക്കണമെന്ന് ജനങ്ങളോട് അധികാരികള്‍ പ്രസ്താവിച്ചു. ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 326 കോവിഡ് രോഗികള്‍ കൂടി സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്....

ഇന്ന് കേരളത്തില്‍ ഏറ്റവും കൂടിയ കോവിഡ് നിരക്ക് 6324

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.ഇന്ന് മാത്രം ഏതാണ്ട് 6324 പേര്‍ക്ക് കോവിഡ്. കോഴിക്കോട് ഇന്ന് മാത്രം 883. കോവിഡ് നിരക്കുകള്‍ കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്...

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒലിവർ ബോണ്ട് ഫ്ലാറ്റിൽ പാർട്ടി നടത്തി

ഡബ്ളിൻ : കോവിഡ് പശ്ചാത്തലം നിലനിൽക്കേ, തലസ്ഥാനമായ ഡബ്ലിനിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ പോലും യാതൊരുവിധ മുൻകരുതലുകളും മാസ്ക് ഉപയോഗിക്കാതെ നിരവധി ആളുകൾ സംഘംചേർന്ന് പാർട്ടി നടത്തിയത് വലിയ...

കോവിഡ് സുരക്ഷയക്ക് പ്രത്യേകം യോഗം: ഡബ്ലിനില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നേക്കും

ഡബ്ലിന്‍:ഡബ്ലിനിലെ ഉയര്‍ന്ന തോതിലുള്ള അണുബാധ നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടെ കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതി അന്തിമമാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ന് യോഗം ചേരും. ഇടയക്ക്...

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ...