Tag: covid
സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
അയർലണ്ടിലെ COVID-19 സാഹചര്യം ആശങ്കാജനകമായി തുടരുന്നു; സർക്കാർ അംഗീകരിച്ച കോവിഡ് മാനദണ്ഡങ്ങൾ
അയർലണ്ടിലെ COVID-19 സാഹചര്യം അനിശ്ചിതത്വത്തിലും ആശങ്കാജനകമായും തുടരുന്നു. Omicron വേരിയന്റിന്റെ സാധ്യതയുടെ ആഘാതം കാരണം കൂടുതൽ അനിശ്ചിതത്വമുണ്ട്. വൈറസ് ബാധ താരതമ്യേന സുസ്ഥിരമാണ്, എന്നാൽ എല്ലാ പ്രായ വിഭാഗങ്ങളിലും ഉയർന്ന തലത്തിൽ തന്നെ...
സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ്; 5370 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5779 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,638 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3103 പേര്‍ക്ക്...
രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 100 കോടി കടന്നു; വലിയ ആഘോഷ പരിപാടികൾക്ക്...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സീൻ എടുത്തവരുടെ എണ്ണം 9 മാസം കൊണ്ട് 100 കോടി കഴിഞ്ഞു. ഇന്ന് 14 ലക്ഷത്തിലേറെ ഡോസുകൾ വിതരണം ചെയ്തു. വാക്സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ...
കോവിഡിൽ ഗന്ധം നഷ്ടപ്പെടുന്നതിനുള്ള പ്രതിവിധിയ്ക്കായി Vitamin A nasal drops പരീക്ഷിക്കാം
കോവിഡ് -19-ന് ശേഷം ഗന്ധം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിറ്റാമിൻ എയ്ക്ക് കഴിയുമോയെന്ന് അറിയാൻ പുതിയ പഠനം. കോവിഡ് അണുബാധയുടെ ഫലമായി ഗന്ധം നഷ്ടപ്പെടുകയോ ഗന്ധം മാറുകയോ ചെയ്ത ആളുകളെ 12 ആഴ്ചകളുള്ള അപ്പോളോ...
കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.78%
ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറിൽ 38,18,362 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത്...
അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
അയർലണ്ടിൽ കോവിഡ് 19 നിയന്ത്രണങ്ങളിന്മേൽ ഉണ്ടാകാൻ ഇടയുള്ള കൂടുതൽ ഇളവുകൾ തിങ്കളാഴ്ച അറിയാൻ കഴിയും. ഇത്തവണ ക്രമേണ ജോലിസ്ഥലങ്ങളിലേക്കും സംഘടിത ഇൻഡോർ, ഔട്ട്ഡോർ ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിൽ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകാനിടയുണ്ട്.
ജോലിസ്ഥലത്തേക്ക് ഘട്ടം...
കോവിഡ് വ്യാപനം രൂക്ഷം, അടുത്ത നാലാഴ്ച നിര്‍ണായകം; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അടുത്ത നാലാഴ്ച നിര്‍ണായകമാണെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ മന്ത്രി ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി...
87,000 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനെടുത്ത ശേഷവും കോവിഡ്; കൂടുതലും കേരളത്തിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി...








































