Tag: covid
കോവിഡ്-19ൻറെ ലക്ഷണങ്ങൾ അറിയുക; ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
അയർലൻണ്ട്: കോവിഡ് 19ൻറെ ലക്ഷണങ്ങൾ അറിഞ്ഞ് സ്വയം സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഹെൽത്ത് ഡിപ്പാർട്മെന്റ് മുന്നറിയിപ്പ് നൽകി. പനിയോ വരണ്ട ചുമയോ പനി പോലുള്ള ലക്ഷണങ്ങളോ അനുഭവപ്പെടാൻ തുടങ്ങിയാൽ ദയവായി വീട്ടിൽ തുടരണമെന്നും...
കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്; 2180 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷം: പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിനടുത്തെത്തി, 325 കോവിഡ്...
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടയില്‍ 90,928 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 325...
കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1813 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കേരളത്തിൽ ഇന്ന് 3640 പേര്‍ക്ക് കോവിഡ്; 2363 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ 12 പേരിൽ കണ്ടെത്തി
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.
ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ...
കപ്പല്‍ ജീവനക്കാരന് കോവിഡ്; 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി
പനജി: മുംബൈ-ഗോവ കോര്‍ഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി.കപ്പല്‍ നിലവില്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും...
സംസ്ഥാനത്ത് 2435 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക്...
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2879 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2864 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 1636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 1484 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...







































