17.2 C
Dublin
Wednesday, February 4, 2026
Home Tags Covishield

Tag: Covishield

ഒമിക്രോണിനെതിരെ കോവിഷീൽഡ് മൂന്നാം ഡോസ് ഫലപ്രദമെന്ന് പഠനം

ലണ്ടൻ: അസ്‍ട്രാസെനക വാക്സീന്റെ (കോവിഷീൽഡ്) മൂന്നാം ഡോസ് ഒമിക്രോണിനെതിരെ പ്രയോജനപ്രദമെന്നു പഠനം. മറ്റു വാക്സീനുകൾ ഉപയോഗിച്ചാലും മൂന്നാം ഡോസ് ബൂസ്റ്ററായി ഇത് ഉപയോഗിക്കുമ്പോൾ ബീറ്റ, ഡെൽറ്റ, ഗാമ തുടങ്ങിയ കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി...

കോവിഡ് വാക്‌സിനു വേണ്ടി 92 രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്റെ ഫലപ്രാപ്തിയെക്കുറിച്ച് മാധ്യമങ്ങള്‍ വിവരിച്ചതോടെ ഇന്ത്യയുടെ വാക്‌സിനേഷന് ഡിമാന്റു കൂടി. ഇതോടെ 92 രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനേഷനു വേണ്ടി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയുടെ വാക്‌സിനേഷനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ ഇല്ലെന്നുള്ളതാണ്...

സര്‍ക്കാര്‍ 200 രൂപയും പൊതുജനങ്ങള്‍ 1000 രൂപയും കോവിഷീല്‍ഡിന് നല്‍കണം -സെറം

പൂന: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനേഷനായ കോവിഷീല്‍ഡ് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല പ്രഖ്യാപിച്ചു. അഞ്ച് കോടി വാക്‌സിനുകള്‍ക്ക് ഇതിനകം അനുമതി...

അയർലണ്ടിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

അടുത്ത 24 മണിക്കൂറിനുള്ളിൽ അയർലണ്ടിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട് , വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വിക്ലോ,വാട്ടർഫോർഡ് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു....