Tag: cpm
എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: എൽഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥികളായ എ.എ.റഹീമും പി.സന്തോഷ് കുമാറും നിയമസഭാ സെക്രട്ടറിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും എൽഡിഎഫ് കൺവീനർ എ.വിജരാഘവന്റെയും സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.
രാജ്യസഭയിലേക്കുള്ള മൂന്നു സീറ്റുകളിൽ...
‘സിപിഎം ഓഫിസിനെ ആരും തൊടില്ല, പട്ടയം ലഭിക്കും മുൻപേ ഓഫിസുണ്ട്’; രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട്...
തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനോട് വിയോജിച്ച് എം.എം.മണി എംഎൽഎ രംഗത്ത്. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിതെന്നും അവ എന്തിനു റദ്ദാക്കുന്നുവന്ന് റവന്യുവകുപ്പിനോടും മന്ത്രിയോടും ചോദിക്കണമെന്നും കെട്ടിടങ്ങളെല്ലാം ഇടിച്ചുനിരത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും...
തുടർഭരണം വന്നാൽ അഹങ്കാരം ഉണ്ടാകുമെന്ന ചിന്ത ഉണ്ടായിരുന്നു; സിപിഎമ്മിൻറെ കുമ്പസാരം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനു തുടർഭരണം വന്നാൽ പാർട്ടിക്കാകെ അഹങ്കാരമാകുമെന്ന ചിന്ത തിരഞ്ഞെടുപ്പു കാലത്തു കേരളത്തിൽ പ്രബലമായിരുന്നെന്ന് സിപിഎമ്മിന്റെ കുമ്പസാരം. ഇപ്പോൾ ആരംഭിച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കായി സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലാണ്...
ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല: സി.പി.എം നിലപാട് -ഗോവിന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടു എന്ന ഒറ്റ കാരണം കൊണ്ട് ക്രൂശിക്കപ്പെടുന്ന ജലീല്‍ ഒരിക്കലും രാജിവെക്കേണ്ട കാര്യമില്ലെന്നും അത് സി.പി.എം നിലപാടാണെന്നും സി.പി.എം മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍....

































