Tag: crime
പതിനഞ്ചുകാരന്റെ വെടിയേറ്റ് മരിച്ച അഞ്ചുപേരിൽ സ്വന്തം സഹോദരനും -പി പി ചെറിയാൻ
റാലെ(നോർത്ത് കരോലിന): നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ 29 വയസുള്ള ഗബ്രിയേൽ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട അഞ്ചു പേരിൽ ഏറ്റവും...
സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി
പാലക്കാട്: മലമ്പുഴയ്ക്ക് അടുത്ത് മരുതറോഡ് പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത് സിപിഎം പ്രവർത്തകർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കൊലപാതകത്തിന് സാക്ഷിയും ഷാജഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത സുരേഷ് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കൊലയ്ക്ക്...
യൂട്യൂബ് താരത്തെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പില്‍ യുവതിയുടെ സഹോദരപുത്രനായ പത്തുവയസ്സുകാരനും...
ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു
പനമരം: പനമരം അഞ്ചുകുന്നിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു. കോഴിക്കോട് കോളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖാണ് ഭാര്യ നിതാ ഷെറിനെ (22) കൊലപ്പെടുത്തിയത്. പനമരം കുണ്ടാലയിലെ...
പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി
പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി. പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു ഫ്രിഡ്ജ് എടുത്തു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കേസില്‍ അച്ഛനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റു...
ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി
റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍...
ലണ്ടനിൽ മലയാളി യുവതിക്ക് നേരെ കഠാരയാക്രമണം
ലണ്ടൻ: ബ്രിട്ടനിലെ ഈസ്റ്റ് ഹാം ബാർക്കിംഗ് റോഡിലുള്ള ഒരു റെസ്റ്റോറന്റിൽ 30 വയസ്സുള്ള ഒരു മലയാളി യുവതിക്ക് ഒന്നിലധികം തവണ കുത്തേറ്റു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഷ്യക്കാരും കേരളീയരുമായ ഒരു വലിയ ജനസംഖ്യയ്ക്ക്...
‘തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം’; ഗൂഢാലോചനക്കേസിൽ ശബ്ദരേഖ പുറത്തുവിട്ടു
കൊച്ചി: ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവായി കോടതിയില്‍ നല്‍കിയ ശബ്ദരേഖ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ സൂചിപ്പിച്ച ശബ്ദരേഖയാണിത്. ‘ഒരാളെ തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണം’ എന്ന ഭാഗം...
കോട്ടയത്ത് പത്തൊൻപതുകാരനെ രാത്രി തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു; പ്രതിയെ പൊലീസ് പിടികൂടി
കോട്ടയം: കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി
കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി(24) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ(30) കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു.
ദമ്പതികൾക്ക് 2 കുട്ടികളുണ്ട്....