14.7 C
Dublin
Monday, October 6, 2025
Home Tags Crime

Tag: crime

യൂട്യൂബില്‍വരെ പരസ്യം നൽകി ആഭിചാരക്രിയകൾ; ഒടുവിൽ അച്ഛൻ സ്വാമി പോക്‌സോ കേസിൽ അറസ്റ്റിലായി

തൃശൂർ: ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരംഅറസ്റ്റിലായി. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇയാൾ ഇടപാടുകള്‍ നടത്തിയിരുന്നത്. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രവും അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിരുന്നത്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന...

ഏഴുവയസ്സുകാരിയെ അച്ഛൻ കാലിൽ പിടിച്ച് നിലത്തടിച്ചു; ആന്തരിക രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയുടെ നില ഗുരുതരം

കായംകുളം: പിതാവിന്റെ ക്രൂര മർദനമേറ്റ് ഏഴുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ശ്രമിച്ച കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തിയൂർ സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടിക്ക് പൊട്ടലേറ്റ...

പാലക്കാട്ട് യുവതിയെ തീകൊളുത്തി കൊല്ലാനുള്ള ഭര്‍ത്താവിന്റെ ശ്രമം പോലീസ് കേസെടുത്തു

പാലക്കാട്: പാലക്കാട് ഒലവക്കോടാണ് സംഭവം നടക്കുന്നത്. ദമ്പതിമാരായ സരിതയും ബാബുരാജും ഏറെ നാളുകളായി പരസ്പരം അകന്നു കഴിയുകയാണ്. ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് രൂക്ഷമായി തുടര്‍ന്നു പോവുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവായ ബാബുരാജ്...

അടിമാലിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബസുടമ കുത്തേറ്റുമരിച്ചു

അടിമാലി: ബസ്ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും നീങ്ങുകയും ബസുടമ കുത്തേറ്റു മരിക്കുകയും ചെയ്തു. ബൈസന്‍വാലി സ്വദേശി ബോബന്‍ജോര്‍ജ് ആണ് മരിച്ചത്. മറ്റൊരു ബസ് തൊഴിലാളിയ മനീഷിനെ കുത്തേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍...

ശൈത്യകാലത്തേക്ക് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിക്കുമെന്ന് Yuno Energy

2026 മാർച്ച് 1 വരെ വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കൾക്ക് നിരക്കുകൾ മരവിപ്പിക്കുമെന്ന് യുനോ എനർജി പ്രഖ്യാപിച്ചു. നാളെ ബജറ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം വരുന്നത്. ഇതിൽ ഊർജ്ജ ക്രെഡിറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. രണ്ട്...