Tag: customs
അർനോൾഡ് ഷ്വാർസെനഗർ കസ്റ്റംസ് പിടിയിലായി
ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനഗർ മ്യൂണിക്ക് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിയിലായി. കയ്യിലുണ്ടായിരുന്ന വിലയേറിയ ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് താരത്തിന് വിനയായത്. സ്വിസ് ആഡംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്‍റെ വാച്ചാണ്...
മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു
കൊച്ചി: ഏറെ നാളുകളായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉൾപ്പെട്ടിരുന്ന മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും വിരാമമായി. ഇന്നലെ മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് കേസ് രജിസ്റ്റര്‍ ചെയ്തു....