15.5 C
Dublin
Saturday, September 13, 2025
Home Tags Dalas

Tag: dalas

അമേരിക്കൻ പ്രവാസി ജോസഫ് ചാണ്ടിയുടെ ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ പ്രഥമ മദർതെരേസാ ജീവകാരുണ്യ സേവാ...

ഡാളസ് / കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന  അമേരിക്കൻ പ്രവാസിയും (ഡാളസ് )കോട്ടയം കിടങ്ങൂർ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ  ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ 'മദർ തെരേസ...

ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനു: 20 ശനിയാഴ്ച -പി പി ചെറിയാൻ

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി  2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3. 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നുഗാർലൻഡ്  കേരള അസോസിയേഷൻ...

സൂറിക്ക്, റോം,ലോസ് എൻജൽസ്, ഡാലസ് ഉൾപ്പെടെ എയർ ഇന്ത്യയുടെ ഏഴ് പുതിയ റൂട്ടുകൾ ഏപ്രിൽ...

ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്‌തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ്...

ഡാളസ് മാർത്തോമ ചർച്ചിൽ സംഗീത സായാഹ്നം ജൂൺ 17 നു -പി പി...

ഡാളസ് : മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ശതാബ്ദി വാർഷികത്തോടനുബന്ധിച്ച്ഡാളസ്സിൽ  സാധു കൊച്ചുകുഞ്ഞ് ഉപദേശി സ്മാരക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ജൂൺ 17 ശനിയാഴ്ച രാത്രി ആറുമണിക്ക് ലൂണ  റോഡിലുള്ള മാർത്തോമാ ചർച്ച ഓഫ്...

ജോസഫ് ജോൺ ഡാലസിൽ അന്തരിച്ചു

ഡാലസ്/ ആലുവ: ആലുവ യുസി കോളേജിൽ സമീപം പള്ളിക്കാമണ്ണിൽ റെക്സോനയിൽ  ജോസഫ് ജോൺ(80 ) ഡാളസിലെ റോലെറ്റിൽ  നിര്യാതനായി. അമേരിക്കയിലെ ആദ്യകാല പ്രവാസിയാണ് ജോസഫ് ജോൺ . ഭാര്യ മോളി പണിക്കർ (കുണ്ടറ നെടുമ്പായിക്കുളം...

ഡാലസിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു -പി പി ചെറിയാൻ

ഡാലസ്:ഡാലസ്  ഡൗണ്ടൗണിനു  സമീപം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന് രാത്രി തീപിടിച്ചു.ഇന്റർസ്റ്റേറ്റ് 30 ന് തെക്ക് ബെക്ക്ലി അവന്യൂവിലാണ് നിർമ്മാണത്തിലിരിക്കുന്ന സമുച്ചയം. രാത്രി 10 മണിയോടെ രണ്ടാം നിലയിലെ ഭിത്തിയിൽ എന്തോ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച.മൂന്നാം നിലയിലേക്ക്...

2026 ലോകകപ്പ്, ഡാളസിനായി പ്രത്യേക ലോഗോ പുറത്തിറക്കി -പി പി ചെറിയാൻ

ഡാലസ് - ഡാളസിനായി പ്രത്യേക ലോഗോ ഉൾപ്പെടെ 2026 ലോകകപ്പിന്റെ ഔദ്യോഗിക ലോഗോകൾ ഫിഫ പുറത്തിറക്കി. ഫൈനൽ, ബ്രോഡ്കാസ്റ്റ് സെന്റർ ലൊക്കേഷനുകൾ എന്നിവയെക്കുറിച്ചുള്ള തീരുമാനത്തിനായി ഡാലസ് കാത്തിരിക്കുന്നു ബുധനാഴ്ച രാത്രി, ഫിഫ വരാനിരിക്കുന്ന ടൂർണമെന്റിന്റെ...

ഡാളസിലെ അലൻ മാളില്‍ വെടിവയ്പ്പ്: അക്രമിയുൾപ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു -പി...

ഡാളസ്: ശനിയാഴ്ച ഡാളസിന് സമീപമുള്ള തിരക്കേറിയ അലൻ സിറ്റിയിലെ  മാളില്‍  തോക്കുധാരി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അലൻ  പോലീസ് മേധാവി ബ്രയാന്‍ ഹാര്‍വി വൈകീട്ട്...

ഡാലസിൽ യുവതിയെ കൊലപ്പെടുത്തി കാമുകൻ ആത്മഹത്യ ചെയ്തു -പി.പി.ചെറിയാൻ

ഡാളസ് :ഡാലസിൽ കടുംബകലഹത്തെത്തുടർന്നു   ഒരു സ്ത്രീയും അവളുടെ കാമുകനും മരിച്ചതായി പോലീസും കുടുംബാംഗങ്ങളും പറഞ്ഞു.വീട്ടിൽ നടന്ന തർക്കത്തിനൊടുവിൽ കാമുകൻ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ദമ്പതികൾ ഒമ്പത് മാസത്തോളമായി ഒരുമിച്ചായിരുന്നുവെന്നും കൊല്ലപ്പെട്ട യുവതിയുടെ  കുടുംബം പറഞ്ഞു.എന്നാൽ...

ഡാലസ് സെൻറ് മേരീസ് വലിയ പള്ളി; സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9ന് -പി.പി...

ഡാളസ് : അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെൻ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9ന് ഞായറാഴ്ച ഉയർപ്പ് ശുശ്രൂഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ്...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....