Tag: Daryl Mitchell
ട്വന്റി 20 ലോകകപ്പിനിടെ സ്വീകരിച്ച മികച്ച തീരുമാനത്തിന് ആദരം; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം...
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2021-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്....