Tag: Delhi fire
ഡല്‍ഹിയിലെ ഐ.ടി.ഒ ജങ്ഷനില്‍ വന്‍ തീപിടുത്തം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഐ.ടി.ഒ ജംഗ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനില്‍ വന്‍ തീപിടുത്തം. ഇന്ന് കാലത്താണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീ പടരാനുള്ള കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുറച്ചു...





























