Tag: endosulphan
റെമഡിയേഷന്‍ സെല്ല് പ്രവർത്തിക്കുന്നില്ല; ആരോഗ്യ മന്ത്രിയെ സമീപിച്ചിട്ടും നടപടിയില്ല, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേയ്ക്ക്
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെൽ 11 മാസത്തോളമായി പ്രവർത്തനരഹിതമായ അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. സെല്‍ പുനസംഘടിപ്പിക്കാന്‍ നിരവധി തവണ ആരോഗ്യ...





























