Tag: English damian
ഭവനവിവാദത്തിൽ എന്റർപ്രൈസസ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു
ഡബ്ലിൻ : വീടിന്റെ ഉടമസ്ഥാവകാശംസംബന്ധിച്ച ഭവന വിവാദത്തെ തുടർന്ന് എന്റർപ്രൈസസ്,ട്രേഡ്, എംപ്ലോയ്മെന്റ് സഹമന്ത്രി ഡാമിയൻ ഇംഗ്ലീഷ് രാജിവെച്ചു. പുതിയ വീട് നിർമ്മിക്കുന്നതിനുള്ള പ്ലാനിംഗ് അപേക്ഷയിൽ സ്വന്തമായി വീടുണ്ടെന്ന് കാര്യം മറച്ചുവെച്ചത് പുറത്തുവന്നതോടെയാണ് മന്ത്രി...