Tag: First Women Combat Aviators
നാവികസേനയുടെ ആദ്യ വനിതാ കോംബാറ്റ് ഏവിയേറ്ററുകളെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കും
ന്യൂഡല്‍ഹി: ഇന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ സൈന്യത്തിലും അത് നടപ്പിലായിരു വരുന്നു. ഇത് സ്ത്രീകളുടെ മുന്നേറ്റമായും അവരുടെ പുതിയ ഉന്നമനമായും കണക്കാക്കാം.ഇന്ത്യന്‍ നാവികസേനയിലെ ലിംഗസമത്വം പുനര്‍നിര്‍വചിക്കുന്ന...