Tag: goods and services
2000-ന് ശേഷം ആദ്യമായി അയർലണ്ടിൽ ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയിൽ വൻ വർദ്ധനവ്
അയർലണ്ട്: ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വില അയർലണ്ടിൽ 12 മാസത്തിനിടെ 7% വർദ്ധിച്ചതായി Central Statistics Office (CSO) റിപ്പോർട്ട്. ഓരോ വീട്ടുകാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവിടുന്ന ശരാശരി തുക Consumer Price...






























